കറ്റാനം: ഇലിപ്പക്കുളം കിണറുവിളയിൽ വീട്ടിൽ പരേതനായ അബ്ദുൽ അസീസിെൻറ മകൻ നസീർ (52) കുവൈത്തിൽ നിര്യാതനായി. ഹെമ്പൽ കമ്പനി ജീവനക്കാരനാണ്. ഭാര്യ: റസീന. മക്കൾ: മുഹമ്മദ് ആഷിഖ്, അനീഷ. മരുമകൻ: ആസിഫ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഏഴിന് ഇലിപ്പക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.