അമ്പലപ്പുഴ: കരുമാടി രോഹിണിഭവനിൽ പരേതനായ കരുണാകരെൻറ മകൻ ദിനേശൻ (50) നിര്യാതനായി. മാതാവ്: ഭാർഗവി. ഭാര്യ: രഞ്ജിനി. മക്കൾ: ദീപു, ദീപക്.