ആലപ്പുഴ: ലജനത്ത് വാർഡിൽ നവറേജ് പുരയിടത്തിൽ പരേതനായ സൈനുദ്ദീെൻറ ഭാര്യ സൈനബ (63) നിര്യാതയായി. ക്ലാപ്പന വരവിള എരുമപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: നൗഷാദ് (മെഡിക്കൽ െറപ്), സുധീർ (എ.ഐ.ടി.യു.സി സക്കരിയ ബസാർ യൂനിറ്റ് കൺവീനർ), ഷമീർ (കെ.എസ്.ഇ.ബി). മരുമക്കൾ: റഹിയാനത്ത്, ബീന, ഹസീന.