പെരുമ്പളം: പഞ്ചായത്ത് ആറാം വാർഡ് വൈലോപ്പിള്ളിൽ വാസുദേവൻ നായരുടെ ഭാര്യ ശോഭ (65) നിര്യാതയായി. മക്കൾ: പ്രിയ, പ്രീത, ശ്രീകുമാർ. മരുമക്കൾ: അരുൺകുമാർ, അനൂപ്.