അമ്പലപ്പുഴ: കാക്കാഴം തെക്കുംമുറി പീതാംബരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: ഉദയമ്മ, പൊടിയമ്മ, തുളസി, ഷീബ, സരിത, സത്യരാജൻ, അജി. മരുമക്കൾ: കാർത്തികേയൻ, രാജി, പുഷ്പരാജൻ, ദത്തൻ, മനോജ്, ശാലിനി, ജ്യോതിഷ്.