മാന്നാർ: ചെന്നിത്തല ചെറുകോൽ വല്ലൂർതാഴ്ചയിൽ വീട്ടിൽ പി.എം. പത്മാകരൻ (77) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: പ്രമീള, അനില, സുനില, ഷീല. മരുമക്കൾ: അനിൽകുമാർ, രാജൻ, ബാബു, പരേതനായ രാജൻ. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.