തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ഏഴാം വാർഡ് കുന്നേൽ പരേതനായ അമ്മുണ്ണിയുടെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: അബ്ദുൽ റഹീം, ആരിഫ ബീവി, ബഷീർ. മരുമക്കൾ: സൈനബ, സുബൈർ, ഷഫീഖ്.