കോട്ടായി: കീഴത്തൂർ കരിയാട്ടുപറമ്പ് പരേതനായ സിദ്ദീഖ് രാവുത്തരുടെ ഭാര്യ ഐസുമ്മ (85) നിര്യാതയായി. മക്കൾ: ഹംസ, അബ്ബാസ്, മുസ്തഫ, സുഹ്റ, നജ്മുന്നീസ, പരേതനായ യൂസഫ്. മരുമക്കൾ: ഖദീജ, മുംതാജ്.