ആലത്തൂർ: പള്ളിപറമ്പ് റഹ്മാനിയ മൻസിലിൽ പരേതനായ അബ്ദുറഹ്മാെൻറ (റോജ) മകൻ ഷൗക്കത്തലി (45) അടിമാലിയിൽ നിര്യാതനായി. മാതാവ്: പരേതയായ ഖദീജ. ഭാര്യ സൽമ (സ്റ്റാഫ് നഴ്സ് താലൂക്ക് ആശുപത്രി അടിമാലി). മക്കൾ: അരീജ് റഹ്മാൻ, ആദിൽ റഹ്മാൻ, അംന. സഹോദരങ്ങൾ: ഫാത്തിമാബി, താജുന്നിസ, സക്കീർ ഹുസൈൻ, മുഹമ്മദ് ഇഖ്ബാൽ, അബ്ദുന്നാസർ, പരേതനായ മുഹമ്മദ് കുട്ടി.