വടക്കഞ്ചേരി: കണ്ണമ്പ്ര ചൂർകുന്ന് പാറക്കൽ വിജയലക്ഷ്മി (72) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി. മക്കൾ: സജീഷ്, സജിനി, സജീവ്. മരുമക്കൾ: ശശിധരൻ, പ്രീജ, സൗമ്യ. സഹോദരങ്ങൾ: പാർവതി, ഭാഗ്യവതി.