ആലത്തൂർ: മേലാർക്കോട് ചാട്ടറ പറമ്പ് പാങ്കുളം അസനാർ മൻസിലിൽ അസനാറിെൻറ ഭാര്യ ബിയാത്തുക്കുട്ടി (53) നിര്യാതയായി. മക്കൾ: നജീബ്, മുജീബ്, മുഫീദ്, അൻഷാദ് ജമാൽ, അനീഷ. മരുമക്കൾ: സമീറ, ഫരീദ.