പത്തിരിപ്പാല: ലക്കിടിപേരൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും കളത്തിങ്ങൽ പരേതനായ മുഹമ്മദലി ഹാജിയുടെ മകനുമായ ഉമ്മർ (60) നിര്യാതനായി. മാതാവ്: പരേതയായ കുഞ്ഞുമറിയ ഹജ്ജുമ്മ. ഭാര്യ: സാദിമോൾ. മക്കൾ: ഖൈറുന്നിസ, നിഷാദലി, സഫറലി, ജാഫറലി, പരേതനായ അമീറലി. മരുമക്കൾ: ജാഫർറഹ്മാൻ, ഫെമിത, നിഷിത, ആയിശ ഫൗസിയ, നെസ്നിൻ.