കേരളശ്ശേരി: യക്കിക്കാവിൽ വീട്ടിൽ പരേതനായ ശങ്കരെൻറ മകൻ ബാലസുബ്രഹ്മണ്യൻ (57) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സൂരജ്, സുനിൽ. സഹോദരങ്ങൾ: ശാന്തകുമാരി, സുരേഷ്, ഷീബ.