കുനിശ്ശേരി: ചായമൂച്ചി വീട്ടിൽ പരേതനായ കണ്ണിവേലെൻറ മകൻ കണ്ടമുത്തൻ (75) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ജലജ, ജയന്തി, ജയശ്രീ, ജയപ്രകാശ്. മരുമക്കൾ: രാജൻ, പ്രകാശൻ, മല്ലിക, പരേതനായ പൊന്നുക്കുട്ടൻ. സഹോദരങ്ങൾ: ജാനകി, ചന്ദ്രൻ, രുഗ്മിണി, സഹദേവൻ, രാമകൃഷ്ണൻ.