മണ്ണഞ്ചേരി: രണ്ടാം വാർഡ് കാവുങ്കൽ കോവിലകത്ത് ചിറ (കണ്ണാട്ട് ) ബിജുമോൻ (45) നിര്യാതനായി. കെ.എസ്.ഇ.ബി കാസർകോട്, പൈവള്ളിഗ സെക്ഷൻ ഓഫിസ് ജീവനക്കാരൻ ആയിരുന്നു. ഭാര്യ: സിന്ധു. മക്കൾ: ആയുഷ്, അനുഷ. പിതാവ്: പരേതനായ നീലാംബരൻ ആചാരി. മാതാവ്: മണിയമ്മ.