ആലപ്പുഴ: വലിയമരം വാർഡ് തുണ്ടിയിൽ ഹൗസിൽ പരേതനായ ഭൈരവെൻറ മകൻ ബി. ഗോപകുമാർ (68) നിര്യാതനായി. ഭാര്യ: ഷൈല. മകൻ: ഗോകുൽ.