മണ്ണഞ്ചേരി: പഞ്ചായത്ത് 22ാം വാർഡ് ചെത്തിക്കാട്ട് വെളിയിൽ മധുവിെൻറ മകൻ മനു (32) നിര്യാതനായി. മാതാവ്: അജന്ത. സഹോദരി: മാലു.