മാരാരിക്കുളം: കഞ്ഞിക്കുഴി പഞ്ചായത്ത് പതിനാലാം വാർഡ് മേക്കരവെളി വീട്ടിൽ പുരുഷെൻറ ഭാര്യ മണി (73) നിര്യാതയായി. കോവിഡ് ബാധിതയായി ചികിത്സയിലായിരുന്നു. മക്കൾ: പി.സലിമോൻ (കഞ്ഞിക്കുഴി എസ്.സി.ബി ജീവനക്കാരൻ), കമലാസനൻ, ഉദയമ്മ (മുൻസിഫ് കോടതി), മധു. മരുമക്കൾ: തങ്കമണി, ജ്യോതി പ്രകാശ്, സുമ, ഷൈനി.