അരൂർ: മൂകാംബികയിൽ പരേതനായ രാജപ്പൻ നായരുടെ ഭാര്യ രാധാമണിയമ്മ (81) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, രാജേശ്വരി, രവികുമാർ. മരുമക്കൾ: അംബികദേവി, സോമശേഖരൻ നായർ, അമ്പിളി.