പട്ടാമ്പി: വള്ളൂർ പരേതനായ പുലാക്കൽ കൃഷ്ണെൻറ ഭാര്യ ജാനകി (74) നിര്യാതയായി. മക്കൾ: ഭാസ്കരൻ, പരേതനായ ചന്ദ്രൻ. മരുമകൾ: ബിന്ദു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.