പത്തിരിപ്പാല: മാങ്കുറുശ്ശി കണ്ണത്താംപറമ്പ് പരേതനായ അണ്ണാമല മുതലിയാരുടെ ഭാര്യ അമ്മിണി അമ്മാൾ (94) നിര്യാതയായി. മക്കൾ: വിജയകുമാർ, വിശ്വനാഥൻ, സത്യഭാമ, ശാന്ത, സുശീല. മരുമക്കൾ: കൃഷ്ണ സ്വാമി, നടരാജൻ, പരേതനായ നടരാജൻ.