പട്ടാമ്പി: വല്ലപ്പുഴ ചെറുകോട് തോട്ടിങ്ങൽ ആലിക്കുട്ടിയുടെ ഭാര്യ കദീജ (72) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, മമ്മിക്കുട്ടി, ബദറുദ്ദീൻ, അബുൽ ഫാസൽ. മരുമക്കൾ: അലീമ, യാസ്മിൻ, റസീന, ഹഫ്സ.