കോട്ടായി: കീഴത്തൂർ മഠത്തിൻപടി വീട്ടിൽ പരേതനായ കുഞ്ചു ആശാരിയുടെ ഭാര്യ പാറുക്കുട്ടി (89) നിര്യാതയായി. മക്കൾ: ഷൺമുഖൻ, അയ്യപ്പൻ കുട്ടി, ഹരിദാസ്, രാധ, വസന്ത. മരുമക്കൾ: പുഷ്പലത, പ്രേമലത, ഗിരിജ, കൃഷ്ണൻകുട്ടി, മുത്തു.