വണ്ടാഴി: പരേതനായ മുഹമ്മദ് റാവുത്തറിെൻറ ഭാര്യ ഹാജറ (76) നിര്യാതയായി. മക്കൾ: മജീദ്, ലൈല, ജമീല. മരുമക്കൾ: സുൽത്താൻ, റഷീദ, പരേതനായ സലിം. സഹോദരങ്ങൾ: യൂസഫ്, അബ്ദുൽ റഹ്മാൻ.