പത്തിരിപ്പാല: അകലൂർ തോട്ടിങ്ങിൽ വീട്ടിൽ സുബ്രഹ്മണ്യൻ (79) നിര്യാതനായി. വിമുക്ത ഭടനാണ്. സഹോദരങ്ങൾ: വാസുദേവൻ, രാമദാസ്.