ആലത്തൂർ: പുതിയങ്കം വടുകത്തറയിൽ തങ്ക (90) നിര്യാതയായി. മക്കൾ: കേശവൻ, കമലം, നാരായണൻ. മരുമക്കൾ: സരോജിനി, ലക്ഷ്മണൻ, പ്രസന്ന.