ചെർപ്പുളശ്ശേരി: വല്ലപ്പുഴ കുറുവട്ടൂർ കാടംതൊടി ലക്ഷ്മിക്കുട്ടി അമ്മ (88) നിര്യാതയായി. മക്കൾ: ഉമാദേവി, ഷൈലജ, മിനി. മരുമക്കൾ: ജയശീലൻ, രവീന്ദ്രൻ.