ആനക്കര: ആനക്കര പഞ്ചായത്ത് മുസ്ലിം ലീഗ് ൈവസ് പ്രസിഡൻറ് വാളൂര്‍ കളത്തില്‍ സൈതിെൻറ ഭാര്യ മറിയക്കുട്ടി (56) നിര്യാതയായി. മക്കള്‍: സാജിദ്, മുഹമ്മദ് യൂനുസ് (ഇരുവരും ഖത്തര്‍), ഹസീന. മരുമക്കള്‍: അബ്ദുറഹിമാന്, സാജിത, സാദി ഫര്‍ഹത്ത്.