പല്ലശ്ശന: ചേപ്പാടം പരേതനായ കൃഷ്ണെൻറ ഭാര്യ ലക്ഷ്മി അമ്മ (85) നിര്യാതയായി. മക്കൾ: നാരായണൻ, സുലോചന, സഹദേവൻ, ഓമന, സുശീല, അനന്തകുമാർ. മരുമക്കൾ: കൃഷ്ണൻ, ചന്ദ്രൻ, അനന്തൻ, ലീല, പാർവതി, രാധിക.