മാന്നാർ: റിട്ട. ചീഫ് മെഡിക്കൽ ഓഫിസർ കടപ്ര മാന്നാർ മണലേൽ തെക്കേപ്പറമ്പിൽ വീട്ടിൽ ഡോ. കെ. സി. സോളമൻ (82) നിര്യാതനായി. ഭാര്യ: റോസമ്മ സോളമൻ. മക്കൾ: സുമി റേച്ചൽ സോളമൻ (അധ്യാപിക ഗവ. ഹൈസ്കൂൾ തോട്ടപ്പള്ളി), സുഷ മേരി ജേക്കബ് (അധ്യാപിക ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുത്തേടം) പരേതനായ ഡോ. സുമോദ് ജേക്കബ് സോളമൻ. മരുമക്കൾ: മാത്യു എം. ഡാനിയൽ (ജോജി, ബഹ്ൈറൻ), ഡോ. മനോജ് വർഗീസ് (ഗവ. വെറ്ററിനറി സർജൻ, പൊത്തുകൽ).സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് കടപ്ര മാന്നാർ മാർത്തമറിയം ഓർത്തഡോക്സ്പള്ളി സെമിത്തേരിയിൽ.