മാന്നാർ: റിട്ട. മർച്ചൻറ് നേവി ഉദ്യോഗസ്ഥൻ , കുരട്ടിശ്ശേരി വിഷവർശ്ശേരിക്കര പതിനേഴാം വാർഡിൽ ഷാമിയാന ഐഷാവില്ലയിൽ ഷാഹുൽ ഹമീദ് (75) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: സാജൻ ഷാഹുൽ (ദുബൈ), സനോഫർ ഷാഹുൽ (കുവൈത്ത്) മരുമക്കൾ: തനിമ സാജൻ, മുർഷിദാ സനോഫർ.