മാവേലിക്കര: നഗരസഭ മുൻ കൗൺസിലർ കൊറ്റാർകാവ് ചെമ്പകമംഗലം എ.എം. തോമസ് (ടോം-81) നിര്യാതനായി. പുതിയകാവ് സെൻറ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂൾ മാനേജർ, വൈ.എം.സി.എ സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ശോശാമ്മ തോമസ് (മാവേലിക്കര നഗരസഭ മുൻ ഉപാധ്യക്ഷ). മക്കൾ: ഡോ.ശുഭ, ഡോ.അജിത്. മരുമക്കൾ: ഷാജൻ മലേലത്ത് (കോഴഞ്ചേരി), ഡോ.എലിസബത്ത് കച്ചറക്കൽ (വെണ്ണിക്കുളം)സംസ്കാരം വ്യാഴാഴ്ച പുതിയകാവ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.