ആലപ്പുഴ: മാമ്പുഴക്കരി പീടികയിൽ പരേതനായ ഗോവിന്ദെൻറ മകൻ രവീന്ദ്രൻ (75) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: ശാലിനി, ശ്യാംമോൻ, ശാരിക. മരുമക്കൾ: മനോജ്, അജീഷ, എസ്. ബിജു (എ.ആർ ക്യാമ്പ്, ആലപ്പുഴ).