കായംകുളം: ചേരാവള്ളി പിള്ള വീട്ടിൽ വിശ്വനാഥൻ ചെട്ടിയാരുടെ മകൻ സുനിൽ കുമാർ (51) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: വിഘ്നേശ്, വിഷ്ണു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കായംകുളം ശ്മശാനത്തിൽ.