മണ്ണഞ്ചേരി: പഞ്ചായത്ത് എട്ടാം വാർഡ് കൊല്ലംപറമ്പിൽ പരേതനായ രാജ്കുമാറിെൻറ ഭാര്യ കോമളവല്ലി അമ്മ (86) നിര്യാതയായി. മക്കൾ: റാണി, രജനി, അനിൽകുമാർ, സജിനി. മരുമക്കൾ: രാജീവ് (കോമളപുരം സ്പിന്നിങ് മിൽ), ജ്യോതി അനിൽ, സന്തോഷ് (കെ.എസ്.ഇ. ബി, പത്തനംതിട്ട കുമ്പനാട്), പരേതനായ അനിൽകുമാർ.