മുഹമ്മ: ആര്യക്കര കിളിയംവെളിയിൽ പരേതനായ കെ.കെ. വേലായുധെൻറ ഭാര്യ ദേവയാനി (95) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, പ്രസന്നൻ, പ്രകാശൻ, പ്രസാദ്, പരേതനായ പ്രദീപൻ. മരുമക്കൾ: ആനന്ദൻ, ലാലി, ശാന്ത, സിന്ധു, പരേതയായ രാധാമണി.