ചേര്‍ത്തല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശാന്തി ചേര്‍ത്തല തെക്കുപഞ്ചായത്ത് ഏഴാംവാര്ഡില് മാലടിപറമ്പില് ധന്വന്തരദാസ് (കണ്ണപ്പന് -49) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കള്‍: അർജുന്‍ദാസ്, അനന്തകൃഷ്ണന്.