ആലപ്പുഴ: സ്റ്റേഡിയം വാർഡ് സഫാ മൻസിലിൽ പരേതനായ ഹമീദിെൻറ മകൻ അബ്ദുൽ ഖാദർ (70) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: സബിത, സജിത, സരിത, സനിത. മരുമക്കൾ: ഹാരിസ്, രാജേഷ്, അഷ്കർ, നിയാസ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് തെക്കേ മഹല്ല് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.