പെരുമ്പളം: പഞ്ചായത്ത് ആറാംവാർഡ് വാറക്കാട് രഘുവരൻ (64) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സിന്ധു, അമ്പിളി, സൗമ്യ. മരുമക്കൾ: ബിജു, ഷാജി.