വള്ളികുന്നം: കാഞ്ഞിപ്പുഴ മറ്റത്ത് വീട്ടിൽ(പനങ്ങാട്ട്) പരേതനായ അബ്ദുൽ റഹ്മാൻ കുഞ്ഞ് മൗലവിയുടെ ഭാര്യ സാറാഉമ്മാ കുഞ്ഞ് (93) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, അബ്ദുൽ അസീസ്മൗലവി, ഉബൈദുല്ല, ജമീലാകുഞ്ഞ്, റസീനാബീവി, അബ്ദുൽ വഹാബ് . മരുമക്കൾ: താജുദ്ദീൻ ബാഖവി, ഫാത്തിമാബീവി, ഫാത്തിമാകുഞ്ഞ്, ഹഫ്സത്ത്, ആരിഫ, പരേതനായ സ്വലാഹുദ്ദീൻ ഫൈസി.