പെരിങ്ങോട്ടുകുറുശ്ശി: തോലനൂർ മൂച്ചിക്കൽ പരേതനായ ഉദുമാൻ രാവുത്തറുടെ മകൻ അസീസ് (46) സൗദിയിലെ അൽ ഖർജിൽ ജോലി സ്ഥലത്ത് ഹൃദയാഘാതം മൂലം നിര്യാതനായി. മാതാവ്: ബീഫാത്തുമ്മ. ഭാര്യ: ഷംലത്ത്. മക്കൾ: അർഷാദ്, സന, അൻസിൽ. സഹോദരങ്ങൾ: ജമീല, കരീം (ഖാജ), സ്വാലിഹ, സഫിയ, മുസ്തഫ, ഷംല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ ശ്രമം നടക്കുന്നു.