ആനക്കര: മേഴത്തൂര്‍ കോടനാട് തുമ്പറമ്പില് ചാത്തു (കുട്ടിമാന്‍ -90) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: ഉണ്ണികൃഷ്ണന്, വിജയാനന്ദന്, ശ്രീമതി, ലളിത, വനജ, സുധാകരന്, സുരേഷ്, ഷീജ. മരുമക്കള്‍: സുധാ ദേവി, പ്രീജ, രാജന്, ശിവദാസന്‍, മിനി, മീന, ദിവാകരന്. സഹോദരങ്ങള്‍: രാമന്‍കുട്ടി, കുമാരന്, ഗംഗാധരന്, പാഞ്ചാലി, പത്മാവതി.