കേരളശ്ശേരി: എ.യു.പി സ്കൂൾ മുൻ അധ്യാപിക ഈച്ചരത്ത് രമാവതി (90) നിര്യാതയായി. ഭർത്താവ്: പരേതനായ മഠത്തിൽ പൊറ്റയിൽ കൃഷ്ണൻനായർ. മക്കൾ: വത്സല, സരള, അച്യുതൻ (വിമുക്തഭടൻ). മരുമക്കൾ: സി.കെ. ശങ്കരനാരായണൻ (റിട്ട. സർവേയർ), നാരായണൻകുട്ടി (റിട്ട. ചാർജ്മെൻ, എൻജിൻ ഫാക്ടറി, ആവടി), അജിതകുമാരി (കെ.എസ്.ആർ.ടി.സി). സഹോദരൻ: ഈച്ചരത്ത് രാമകൃഷ്ണൻ.