കല്ലടിക്കോട്: കരിമ്പ വെട്ടത്ത് പരേതരായ പെരുവമ്പ നാരായണൻ നായരുടെയും ശാരദ അമ്മയുടെയും മകൻ വേണുഗോപാലൻ (65) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മകൾ: പ്രിയ. മരുമകൻ: രാജേഷ്. സഹോദരങ്ങൾ: ചന്ദ്രിക, രാധ, സത്യഭാമ, ജയശ്രീ, രവീന്ദ്രൻ, വിനോദ്.