വടക്കഞ്ചേരി: പാടത്തുവീട്ടിൽ മരുതിങ്കലിടം രാധാകൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: പരേതയായ മാലിനിയമ്മ. മക്കൾ: മുരളീധരൻ, മല്ലിക, ഉഷാകുമാരി, ലക്ഷ്മണൻ. മരുമക്കൾ: അംബിക, മണി, രാജൻ, രാജേശ്വരി.