വടക്കഞ്ചേരി: ടൗണിൽ മിഷൻ എൽ.പി സ്കൂളിന് എതിർവശം തെന്നമരം വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിെൻറ മകൻ അബ്ദുൽ ഹക്കീം (39) നിര്യാതനായി. മാതാവ്: റംലത്ത്. ഭാര്യ: ഷമീജ. മക്കൾ: മൻഹനൗരിൻ, മുഹമ്മദ് ഫിസാൻ. സഹോദരൻ: ഫാസിൽ.