പട്ടാമ്പി: കാരക്കാട് കല്ലത്താണിക്കൽ പരേതനായ മുഹമ്മദിെൻറ മകൻ ഹംസ (73) നിര്യാതനായി. ഭാര്യ: പാത്തുമ്മു വരമംഗലത്. സഹോദരിമാർ: ഫാത്തിമ, പരേതയായ ഖദീജ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കാരക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.