പത്തിരിപ്പാല: പഴയ ലക്കിടി പരേതനായ കുഞ്ഞിസീതിയുടെ ഭാര്യ വയനാടൻ ജമീല (71) നിര്യാതയായി. മക്കൾ: സുലൈമാൻ, ശിഹാബുദ്ദീൻ, സൈനുദ്ദീൻ. മരുമക്കൾ: റംല, മിസ്രിയ, സാറക്കുട്ടി.