നെന്മാറ: കയ്പഞ്ചേരി തെക്കേവീട്ടിൽ പരേതനായ ശങ്കരനെഴുത്തച്ഛെൻറ മകൻ വിജയൻ (ബാബു - 57) നിര്യാതനായി. ഭാര്യ: ഷൈലജ (നഴ്സ്, ഗവ. ആശുപത്രി, വടക്കഞ്ചേരി). മക്കൾ: സോനു, ട്വിങ്കിൾ. സഹോദരങ്ങൾ: തങ്കം, സുന്ദരി, പത്മാവതി, കൊച്ചുകുമാരൻ, ചന്ദ്രൻ, മാലതി, ഷാജി തെക്കേതിൽ.