മണ്ണൂർ: മണ്ണൂർ നെല്ലിക്കാട്ടിൽ രാമൻ (84) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: കുമാരൻ, ബാബുരാജൻ, ശ്രീധരൻ, ഉഷാകുമാരി. മരുമക്കൾ: രാജേശ്വരി, ഗിരിജ, ദീപ, പരേതനായ സുന്ദരൻ.